Skip to main content

PSC NOTES 69 REPEATED



    1471 കേരളത്തിലെ ആദ്യ കയർ ഗ്രാമം?

    Ans : വയലാര്‍
    1472 മലയാളത്തിലെ ആദ്യത്തെ ചവിട്ടുനാടകം?

    Ans : കാറൽമാൻ ചരിതം
    1473 സിങ്ക് പുഷ്പങ്ങൾ എന്നറിയപ്പെടുന്നത്?

    Ans : സിങ്ക് ഓക്സൈഡ്
    1474 ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം?

    Ans : കുംഭഭരണി
    1475 ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു?

    Ans : ക്ലോറോ ഫ്ലൂറോ കാർബൺ
    1476 കേരളത്തെ ഭ്രാന്തായലം എന്ന് വിശേഷിപ്പിച്ചത് ആരാണ്?

    Ans : സ്വാമി വിവേകാന്ദന്‍
    1477 അമരകോശം രചിച്ചത്?

    Ans : അമരസിംഹൻ
    1478 ചത്രവും ചാമരവും - രചിച്ചത്?

    Ans : എംപിശങ്കുണ്ണിനായര് (ഉപന്യാസം)
    1479 പാലക്കാടൻ കുന്നുകളുടെ റാണി?

    Ans : നെല്ലിയാമ്പതി
    1480 എക്സിമ ബാധിക്കുന്ന ശരീരഭാഗം?

    Ans : ത്വക്ക്
    1481 ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം?

    Ans : 1919
    1482 ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം?

    Ans : 68.3
    1483 ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?

    Ans : അറ്റോർണി ജനറൽ
    1484 ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്?

    Ans : ആചാര്യ വിനോബാ ഭാവെ
    1485 ശാന്ധിജിയുടെ ഉപദേശം അനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്?

    Ans : കെ കേളപ്പൻ
    1486 ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?

    Ans : ഗോഡ് വിൻ ആസ്റ്റിൻ ( മൗണ്ട് K2 ) ( പാക് അധിനിവേശ കാശ്മീർ )
    1487 ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്?

    Ans : ടൈഗ്രിസ്
    1488 ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം?

    Ans : 1674
    1489 ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്നു?

    Ans : 7
    1490 ചാലൂക്യന്മാരുടെ ആസ്ഥാനം?

    Ans : വാതാപി
    1491 ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ?

    Ans : ക്യുട്ടിക്കിൾ
    1492 ഈച്ചയുടെ ശ്വസനാവയവം?

    Ans : ട്രക്കിയ
    1493 മുഹമ്മദാലി ജിന്നയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : കറാച്ചി
    1494 പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?

    Ans : വേമ്പനാട്ട് കായൽ
    1495 പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?

    Ans : മഹാബലിപുരം
    1496 ഫോണോഗ്രാഫ് കണ്ടുപിടിച്ചത്?

    Ans : എഡിസൺ
    1497 കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്?

    Ans : ഇ.എം.എസ്
    1498 പ്രമാണ ലായകം എന്നറിയപ്പെടുന്നത്?

    Ans : ജലം
    1499 മൗര്യസാമ്രാജ്യ സ്ഥാപകന്‍?

    Ans : ചന്ദ്രഗുപ്തമൗര്യന്‍
    1500 ചൌരി ചൌര സംഭവം നടന്ന വര്‍ഷം?

    Ans : 1922

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 41 കേരളം ആദ്യ വനിതകള്‍

1 മന്ത്രി പദത്തിലെത്തിയ ആദ്യ വനിത Ans : കെ.ആർ.ഗൗരിയമ്മ 2 പ്രോ ടൈം സ്പീക്കറായ ആദ്യ വനിത Ans : റോസമ്മ പുന്നൂസ് 3 ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത Ans : കെ.ഒ.അയിഷാ ഭായി 4 ലോക്സഭയിലെത്തിയ ആദ്യ വനിത Ans : ആനി മസ്ക്രീൻ 5 കേന്ദ്ര മന്ത്രിയായ ആദ്യ വനിത Ans : ലക്ഷ്മി എൻ മേനോൻ 6 ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത Ans : അന്നാ ചാണ്ടി 7 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത Ans : കെ.കെ.ഉഷ 8 കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ Ans : ജാൻസി ജയിംസ് 9 സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത Ans : ബാലാമണിയമ്മ 10 ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത Ans : ആറന്മുള്ള പൊന്നമ്മ 11 ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത Ans : പി ടി ഉഷ 12 ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ വനിത Ans : ഷൈനി വിൽസൺ 13 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ വനിത Ans : എം.ഡി.വത്സമ്മ 14 അർജുന അവാർഡ് നേടിയ ആദ്യ വനിത Ans : കെ.സി.ഏലമ്മ 15 രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത Ans : കെ.എം.ബീനാ മോൾ 16 മലയാള സിനിമയിലെ ആദ്യ നായിക Ans : പി കെ റോസി 17 ഉർവശി അവാർഡ് നേടിയ ആദ്യ വനിത ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...