Skip to main content

PSC NOTES 29 GK


    1051 പശ്ചിമതീരത്തിലെ ആദ്യ ദീപസതഭം സ്ഥാപിച്ചത് എവിടെ?

    Ans : ആലപ്പുഴ
    1052 വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത?

    Ans : ഉമയമ്മ റാണി
    1053 രബീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി?

    Ans : ഗീതാഞ്ജലി
    1054 സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

    Ans : ഫൈറ്റോളജി
    1055 ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം?

    Ans : വിജയവാഡ
    1056 സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?

    Ans : കുരുമുളക്
    1057 കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി?

    Ans : മഞ്ചേശ്വരം പുഴ (16 കി.മീ)
    1058 സിഫിലിസ് രോഗത്തിന് കാരണമായ ബാക്ടീരിയ?

    Ans : ട്രിപ്പോനിമ പലീഡിയം
    1059 ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?

    Ans : കൊല്ലം
    1060 ഭൂമിക്കു ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം?

    Ans : 27. 32 ഭൗമദിനങ്ങൾ (27ദിവസം 7 മണിക്കൂർ 43 മിനുട്ട് )
    1061 ശ്രീലങ്കയുടെ ഭരണ തലസ്ഥാനം ഏത്?

    Ans : ശ്രീ ജയവര്‍ധനപുരം കോട്ട
    1062 കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?

    Ans : 140
    1063 പ്രാചീന ബോട്ടുകളുടേയും കപ്പലുകളുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുജറാത്തിലെ സ്ഥലം?

    Ans : ലോത്തൽ
    1064 കനാലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

    Ans : പാക്കിസ്ഥാൻ
    1065 കുമാരനാശാന്‍ അന്തരിച്ച സ്ഥലം?

    Ans : പല്ലന (കുമാരക്കോടി; ആലപ്പുഴ)
    1066 ‘നഗ്നപാദനായ ചിത്രകാരൻ’ എന്ന് അറിയപ്പെടുന്നത്?

    Ans : എം എഫ് ഹുസൈൻ
    1067 കൃത്രിമപ്പട്ട് എന്നറിയപ്പെടുന്നത്?

    Ans : റയോൺ
    1068 അമാൽഗത്തിലെ പ്രഥാന ലേനം?

    Ans : മെർക്കുറി
    1069 ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?

    Ans : ആര്യസമാജം
    1070 സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി?

    Ans : ഫാത്തിമാ ബീവി
    1071 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?

    Ans : ബാംഗ്ലൂർ
    1072 കാസർഗോഡിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

    Ans : നീലേശ്വരം
    1073 ജാതകക്കളുടെ എണ്ണം?

    Ans : 500
    1074 കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം?

    Ans : പുനലൂർ- കൊല്ലം
    1075 അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്‍റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്?

    Ans : വിനോബാഭാവെ
    1076 എണ്ണയിലെ ആസിഡ്?

    Ans : സ്റ്റിയറിക് ആസിഡ്
    1077 ആന്റിലസിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

    Ans : ക്യൂബ
    1078 ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
    1079 ലോകത്തിന്‍റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത്?

    Ans : ഹേഗ്
    1080 ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ്?

    Ans : വൈദ്യശാസ്ത്രം

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 41 കേരളം ആദ്യ വനിതകള്‍

1 മന്ത്രി പദത്തിലെത്തിയ ആദ്യ വനിത Ans : കെ.ആർ.ഗൗരിയമ്മ 2 പ്രോ ടൈം സ്പീക്കറായ ആദ്യ വനിത Ans : റോസമ്മ പുന്നൂസ് 3 ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത Ans : കെ.ഒ.അയിഷാ ഭായി 4 ലോക്സഭയിലെത്തിയ ആദ്യ വനിത Ans : ആനി മസ്ക്രീൻ 5 കേന്ദ്ര മന്ത്രിയായ ആദ്യ വനിത Ans : ലക്ഷ്മി എൻ മേനോൻ 6 ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത Ans : അന്നാ ചാണ്ടി 7 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത Ans : കെ.കെ.ഉഷ 8 കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ Ans : ജാൻസി ജയിംസ് 9 സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത Ans : ബാലാമണിയമ്മ 10 ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത Ans : ആറന്മുള്ള പൊന്നമ്മ 11 ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത Ans : പി ടി ഉഷ 12 ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ വനിത Ans : ഷൈനി വിൽസൺ 13 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ വനിത Ans : എം.ഡി.വത്സമ്മ 14 അർജുന അവാർഡ് നേടിയ ആദ്യ വനിത Ans : കെ.സി.ഏലമ്മ 15 രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത Ans : കെ.എം.ബീനാ മോൾ 16 മലയാള സിനിമയിലെ ആദ്യ നായിക Ans : പി കെ റോസി 17 ഉർവശി അവാർഡ് നേടിയ ആദ്യ വനിത ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...