Skip to main content

PSC NOTES 33 GK


    1171 ബ്രിട്ടീഷുകാരുമായി ഉടമ്പടിവച്ച വേണാട് രാജാവ്?

    Ans : രാമവർമ്മ
    1172 ഒറിയൻ സിനിമാലോകം?

    Ans : ഓലിവുഡ്
    1173 "സുഗുണ" ഏത് വിത്തിനമാണ്?

    Ans : മഞ്ഞൾ
    1174  സർവ്വ രാജ്യ സഘ്യം (League of Nations ) നിലവിൽ വന്നത്?

    Ans : 1920 ( ആസ്ഥാനം: ജനീവ -സ്വിറ്റ്സർലന്‍റ്; സ്ഥാപക അംഗസംഖ്യ : 42; ആദ്യ സമ്മേളന വേദി : പാരിസ് -1920 ജനുവരി 16; പിരിച്ചുവിട്ട വർഷം: ഏപ്രിൽ 1946 )
    1175 ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ്?

    Ans : കനിഷ്കന്‍
    1176 ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

    Ans : തൃശ്ശൂർ
    1177 അവന്തി രാജവംശത്തിന്‍റെ തലസ്ഥാനം?

    Ans : ഉജ്ജയിനി / മാഹിഷ് മതി
    1178 ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?

    Ans : പസഫിക് സമുദ്രം
    1179 ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്യേഷിച്ച കമ്മീഷൻ?

    Ans : ഹണ്ടർ കമ്മീഷൻ
    1180 അഥർവ്വ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?

    Ans : ശില്പ വേദം
    1181 ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

    Ans : തട്ടേക്കാട്
    1182 ഹൃദയത്തെക്കുറിച്ചുള്ള പഠനം?

    Ans : കാർഡിയോളജി
    1183 കോഴിക്കോട് സർവ്വകലാശാലയുടെ ആസ്ഥാനം?

    Ans : തേഞ്ഞിപ്പലം (മലപ്പുറം)
    1184 കര്‍ണ്ണന്‍ കഥാപാത്രമാകുന്ന പി.കെ ബാലകൃഷ്ണന്‍റെ നോവല്‍?

    Ans : ഇനി ഞാന്‍ ഉറങ്ങട്ടെ
    1185 മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

    Ans : പെരിയാർ (ഇടുക്കി)
    1186 ശ്രിനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതി യുടെ ഉപജ്ഞാതാവ്?

    Ans : രബീന്ദ്രനാഥ് ടാഗോർ
    1187 ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്?

    Ans : റഷ്യയിൽ ജോസഫ് സ്റ്റാലിൻ
    1188 ആദ്യ വനിതാ ഗവർണർ?

    Ans : സരോജിനി നായിഡു
    1189 എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം?

    Ans : 1976 - ( സ്ഥലം: ആഫ്രിക്ക)
    1190 ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ?

    Ans : വി.എസ് നായ്പ്പോൾ
    1191 മയൂരസന്ദേശം രചിച്ചത്?

    Ans : കേരളവർമ്മ വലിയകോയിത്തമ്പുരാൻ
    1192 ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്?

    Ans : 8
    1193 കാർഗിൽ യുദ്ധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

    Ans : സുബ്രഹ്മണ്യം കമ്മീഷൻ
    1194 മണി പ്രവാളം ഏതു ഭാഷകളുടെ സംശ്ലേഷിത രൂപമാണ്?

    Ans : മലയാളം സംസ്കൃതം
    1195 വേരുകള് - രചിച്ചത്?

    Ans : മലയാറ്റൂര് രാമകൃഷ്ണന് (നോവല് )
    1196 കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

    Ans : വിഷ പരിക്ഷ
    1197 രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്?

    Ans : സിംല
    1198 ഔഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഔഷധസസ്യ ബോർഡ് ആരംഭിച്ച പദ്ധതി?

    Ans : സഞ്ജീവിനി വനം
    1199 മോത്തിലാല്‍ വോറ കമ്മിഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം
    1200 ഏറ്റവും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന നദിയാണ്?

    Ans : പെരിയാര്‍

Comments