1 കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Correct Answer : തമിഴ്നാട്
2 കേരളാ സ്കോര്‍ട്ട് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?
Correct Answer : സി. വി. രാമന്‍പിളള
3 പാണ്ഡ്യരാജ്യ തലസ്ഥാനം?
Correct Answer : മധുര
4 പിര്‍പാഞ്ചല്‍ പര്‍വ്വതനിരക്കും ഹിമാദ്രിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന താഴ്വര ഏതാണ്?
Correct Answer : കാശ്മീര്‍ താഴ്വര
5 ഓംബുഡ്മാന്‍റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?
Correct Answer : 3 വര്‍ഷം
6 താഴെ തന്നിരിക്കുന്നവയില്‍ സപ്തസുന്ദരിമാരില്‍ ഉള്‍പ്പെടാത്ത സംസ്ഥാനം ഏത്?
Correct Answer : ഉത്തരാഖണ്ഡ്
7 ഇടുക്കി ജലവൈദ്യുത പദ്ധതി നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?
Correct Answer : കാനഡ
8 അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?
Correct Answer : 9 വര്‍ഷം
9 പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വര പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?
Correct Answer : കുറിഞ്ചി
10 ലോക സംഗീത ദിനം?
Correct Answer : ഒക്ടോബർ 1
11 ചൂട്നീരുരവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത്?
Correct Answer : റഡോണ്‍
12 രാഷ്ട്രപതിയുടെ ഓര്‍ഡിനനിസ് പുറപ്പെടുവിക്കാനുള്ള അധികാരത്തെക്കുറിച്ച് ഏത് ആര്‍ട്ടിക്കിളിലാണ് പ്രതിപാദിച്ചിരിക്കുന്നത്?
Correct Answer : ആര്‍ട്ടിക്കിള്‍ 123.
13 താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്
Correct Answer : സിറ്റിസൺ ഫോർ ഡമോകസി
14 ജവഹര്‍ലാല്‍നെഹ്റു അന്താരാഷ്ട്ര സ്പോര്‍ട്ട്സ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ?
Correct Answer : എറണാകുളം
15 അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യതാരം?
Correct Answer : സച്ചിൻ ടെണ്ടുൽക്കർ
16 ഇന്ത്യന്‍ റയര്‍ എര്‍ത്ത്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ?
Correct Answer : ചവറ
17 ഗീതാരഹസ്യം എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്?
Correct Answer : ബാലഗംഗാധര തിലക്
18 വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്?
Correct Answer : ധര്‍മ്മപാലന്‍
19 കേരളത്തിലെ ആദ്യത്തെ റവന്യൂ മന്ത്രി?
Correct Answer : ഗൌരിയമ്മ
20 ആരുടെ തൂലികാനാമമാണ് ഇന്ധുചൂടന്‍?
Correct Answer : കെ.കെ.നീലകണ്ടന്‍
21 താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?
Correct Answer : നൈട്രജൻ
22 അന്താരാഷ്ട്ര തൊഴിലാളി ദിനം?
Correct Answer : മെയ് 1
23 ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷം?
Correct Answer : 1951-1952
24 ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തില്‍ പ്രചരിപ്പിച്ചത്?
Correct Answer : പോര്‍ച്ചുഗീസുകാര്‍
25 ഒഴുകുന്ന തടാകം എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്?
Correct Answer : ലോക്താക് തടാകം
26 സംസ്ഥാന നിയമസഭയിലെ ആംഗ്ലോ-ഇന്ത്യന്‍ റിസര്‍വ്വേഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
Correct Answer : ആര്‍ട്ടിക്കിള്‍ 333
27 ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്?
Correct Answer : ജയിംസ് ടെയ്-ലര്‍
28 അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്?
Correct Answer : ഗവര്‍ണ്ണര്‍
29 പുതിയ വിദ്യാഭ്യാസ നയം നിലവില്‍ വന്ന വര്‍ഷം?
Correct Answer : 1986
30 വരയാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ളത് ഏത്?
Correct Answer : ഇരവികുളം ദേശീയപാർക്
31 ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത്?
Correct Answer : പഞ്ചാബ്
32 ഭരണഘടനാ നിര്‍മ്മാണ സഭയുടെ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച വ്യക്തി ആര്?
Correct Answer : എച്ച്.സി.മുഖര്‍ജി
33 ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
Correct Answer : സര്‍ദാര്‍ വല്ലഭായി പട്ടേല്‍
34 "കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Correct Answer : നമ്പൂതിരിമാര്‍
35 ‘ബ്ലാക്ക് വിഡോ' എന്നറിയപ്പെടുന്ന ജീവി ഏത്?
Correct Answer : ചിലന്തി
36 മാഡം ബിക്കാജി കാമ ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് ഏത് വര്‍ഷമാണ്?
Correct Answer : 1907
37 വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി
Correct Answer : റാഷ് ബിഹാരി ബോസ്
38 ‘അദ്വൈതദർശനം' എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്?
Correct Answer : ശ്രീശങ്കരാചാര്യർ
39 Bt വഴുതനങ്ങ’യിലെ Bt-യുടെ പൂർണ്ണ രൂപം?
Correct Answer : ബാസില്ലസ് തുറിഞ്ചിയൻസിസ്
40 "ഗയ" എന്ന സ്ഥലം താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Correct Answer : ശ്രീ ബുദ്ധന്‍
41 ഇന്ത്യയിലെ ഏകഅഗ്നിപർവ്വതമായ ബാരൻ സ്ഥിതി ചെയ്യുന്ന ദ്വീപ്?
Correct Answer : നീക്കോബാർ
42 ലോക്സഭയിലെ ആംഗ്ലോ-ഇന്ത്യന്‍ റിസര്‍വേഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിള്‍?
Correct Answer : ആര്‍ട്ടിക്കിള്‍ 331
43 കേരളത്തില്‍ ലോകായുക്ത നിലവില്‍ വന്നതെന്ന്?
Correct Answer : 1999
44 ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?
Correct Answer : ഋതുപർണഘോഷ്
45 പകല്‍ സമയത്ത് താഴ്വരകളില്‍ നിന്നും പര്‍വ്വതചെരുവുകളിലേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്നതെങ്ങനെ?
Correct Answer : താഴ്വരക്കാറ്റ്
46 ധനകാര്യ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം എത്ര?
Correct Answer : 5
47 സോചിലാചുരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
Correct Answer : ജമ്മുകാശ്മീര്‍.
48 ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ്?
Correct Answer : ബ്രഹ്മപുത്ര
49 കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത്
Correct Answer : പുനലുർ
50 പിപാസ എന്നത് ഏതിന്‍റെ പര്യായമാണ്?
Correct Answer : ദാഹം
51 വ്രീള എന്ന പദത്തിന്‍റെ അർത്ഥം?
Correct Answer : ലജ്ജ
52 ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
Correct Answer : പി സച്ചിദാനന്ദൻ
53 അർത്ഥ രാത്രിക്ക് കുട പിടിക്കുക എന്ന ശൈലിയുടെ അർഥം?
Correct Answer : അനാവശ്യമായ ആഡംബരം കാണിക്കുക
54 സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്?
Correct Answer : അകനാനൂര്‍
55 " ! " ഈ ചിഹ്നത്തിന് മലയാളത്തിലെ പേര്?
Correct Answer : വിക്ഷേപിണി
56 His marriage was the turning point in his life - ശരിയായ വിവർത്തനം?
Correct Answer : അവന്‍റെ വിവാഹം അവന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു
57 ഉച്ചരിക്കുന്നതിന്‍റെ ശക്തി അനുസരിച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്?
Correct Answer : 5
58 "മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ?
Correct Answer : മനഃ + സാക്ഷി
59 'നന്തനാർ' ആരുടെ തൂലികാ നാമമാണ്?
Correct Answer : പി. സി. ഗോപാലൻ
60 I ........ Shakepeares King lear?
Correct Answer : have read
61 Kishore is studying hard, but you are ....................?
Correct Answer : not
62 Study of faces and skulls :?
Correct Answer : Phrenology
63 Something that calms the nerves.?
Correct Answer : sedative
64 The past participle of come?
Correct Answer : come
65 One word for the 'The science of languages'?
Correct Answer : Philology
66 Last year he –---------- the SSLC Examination with distinction.?
Correct Answer : passed
67 Mumbai is the ____ seaport to Europe.?
Correct Answer : nearest
68 I prefer doing things to ................ television?
Correct Answer : watching
69 Rahul is fond of eating Chocolates. Find out the gerund in the sentence.?
Correct Answer : eating
70 There was ........ ugly scar on his face.?
Correct Answer : an
71 ‘Make the best of’ means?
Correct Answer : exploit
72 Choose the correctly spelt word :?
Correct Answer : Corresponding
73 The feminine gender of ‘Bachelor’ is:?
Correct Answer : Spinster
74 Antonym of ‘Zenith’ is ____?
Correct Answer : Nadir
75 Add....... sugar to the tea.?
Correct Answer : a little
76 'All that _____ is not gold'?
Correct Answer : glitters
77 There .... no showers since last month.?
Correct Answer : have been
78 What ____ an apple fall?
Correct Answer : makes
79 Oh! She was treating the strange boy ____ he was her own son.?
Correct Answer : as if
80 10 സാധനങ്ങളുടെ വാങ്ങിയ വില 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമെങ്കിൽ നഷ്ട ശതമാനമെത്ര?
Correct Answer : 25
81 1/8+1/9+1/5 ന്‍റെ വില കാണുക
Correct Answer : 157/360
82 1 മണിക്ക് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
Correct Answer : 30°
83 അനുവിന് വിനുവിനേക്കാൾ മാർക്കുണ്ട്. മനുവിന് ദീപക്കിനേക്കാൾ മാർക്കു കുറവാണ്. വിനുവിന് ദീപക്കിനേക്കാൾ മാർക്ക് ഉണ്ട്. കൂടുതൽ മാർക്ക് കിട്ടിയതാർക്ക്?
Correct Answer : അനു
84 വ്യത്യസ്തമായത് ഏത്?
Correct Answer : 9
85 204 ന്‍റെ 12.5% = ....... ന്‍റെ 50%?
Correct Answer : 51
86 കൂട്ടത്തിൽ പെടാത്തത് ഏത്?
Correct Answer : കുമാരനാശാൻ
87 4, 11, 18, .......ഈ സംഖ്യ ശ്രേണിയിലെ അടുത്ത രണ്ടു സംഖ്യകൾ എഴുതുക?
Correct Answer : 25; 32
88 1984; വര്‍ഷത്തില്‍ ജനുവരി; ഫെബ്രുവരി; മാര്‍ച്ച് എന്നീ മാസങ്ങളിലെ ആകെ ദിവസങ്ങള്‍ എത്ര?
Correct Answer : 91
89 A, B എന്നി പൈപ്പുകൾ യഥാക്രമം 20 മിനിറ്റ് കൊണ്ടും 30 മിനിറ്റ് കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും?
Correct Answer : 12 മിനിറ്റ്
90 ഒരു ക്ലബ് മീറ്റിങ്ങില്‍ ഓരോ അംഗങ്ങളും മറ്റെല്ലാ അംഗങ്ങളുമായും ഹസ്തദാനം നടത്തി. ആകെ 105 ഹസ്തദാനങ്ങള്‍ നടന്നുവെങ്കില്‍ പങ്കെടുത്ത അംഗങ്ങളുടെ ആകെ എണ്ണം എത്ര?
Correct Answer : 15
91 1000 രൂപ 10% വാർഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നുവെങ്കിൽ 3 വർഷത്തേയ്ക്ക് കിട്ടുന്ന പലിശയും മുതലും എത്ര?
Correct Answer : 1331
92 2, 3 , 5, 7, 11,__
Correct Answer : 13
93 ഒരാൾ 150 രൂപയ്ക്ക് സാധനം വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടാൻ അയാൾ എത്ര രൂപയ്ക്ക് വിൽക്കണം?
Correct Answer : 260
94 അടുത്ത സംഖ്യ ഏത്? 64, 49, 36, 25, ___
Correct Answer : 16
95 വ്യത്യസ്തമായത് ഏത്?
Correct Answer : 6402
96 A : B= 2 : 3, B : C = 4 : 5 ആയാൽ A : B: C എത്ര?
Correct Answer : 8 : 12 : 15
97 സംഖ്യാശ്രേണി പൂരിപ്പിക്കുക? 20; 19; 17; (...); 10; 5
Correct Answer : 14
98 കൂട്ടത്തിൽ പെടാത്തത് ഏത്?
Correct Answer : 55
99 1 മുതല്‍ 100 വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
Correct Answer : 50.5
100 ദേശീയ പ്രവാസി ദിനം?
Correct Answer : ജനുവരി 9
Comments
Post a Comment