Skip to main content

INDIA


    41 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

    Ans : മഹാരാഷ്ട്ര
    42 ഇന്ത്യ സ്വതന്ത്രമായത്?

    Ans : 1945 ആഗസ്റ്റ് 15
    43 ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?

    Ans : സുഭാഷ് ചന്ദ്ര ബോസ്
    44 അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പടുന്നത്?

    Ans : ദിഹാങ്
    45 ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ആന്ധ്രാപ്രദേശ്
    46 ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

    Ans : ഇൻഡോർ
    47 ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?

    Ans : നാഗാലാന്റ്
    48 ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്‍റെ ജന്മദേശം?

    Ans : ഉത്തർപ്രദേശ്
    49 ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : തമിഴ്നാട് (കാവേരി നദി)
    50 ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത്?

    Ans : ഡൽഹി
    51 ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ഉത്തരാഖണ്ഡ്
    52 ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന?

    Ans : KKGSS- കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം
    53 ഹൂട്ടി സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : കർണാടക
    54 ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?

    Ans : രവീന്ദ്ര സേതു ഹൗറ പാലം)
    55 ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം?

    Ans : ഗുഡ്ഗാവ് (ഹരിയാന)
    56 ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

    Ans : ഡാർജിലിംഗ്
    57 ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്‍റെ ആസ്ഥാനം?

    Ans : ബംഗലരു
    58 ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : പഞ്ചിമബംഗാൾ
    59 ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ജാർഖണ്ഡ്
    60 ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ജമ്മു-കാശ്മീർ

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 41 കേരളം ആദ്യ വനിതകള്‍

1 മന്ത്രി പദത്തിലെത്തിയ ആദ്യ വനിത Ans : കെ.ആർ.ഗൗരിയമ്മ 2 പ്രോ ടൈം സ്പീക്കറായ ആദ്യ വനിത Ans : റോസമ്മ പുന്നൂസ് 3 ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത Ans : കെ.ഒ.അയിഷാ ഭായി 4 ലോക്സഭയിലെത്തിയ ആദ്യ വനിത Ans : ആനി മസ്ക്രീൻ 5 കേന്ദ്ര മന്ത്രിയായ ആദ്യ വനിത Ans : ലക്ഷ്മി എൻ മേനോൻ 6 ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത Ans : അന്നാ ചാണ്ടി 7 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത Ans : കെ.കെ.ഉഷ 8 കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ Ans : ജാൻസി ജയിംസ് 9 സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത Ans : ബാലാമണിയമ്മ 10 ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത Ans : ആറന്മുള്ള പൊന്നമ്മ 11 ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത Ans : പി ടി ഉഷ 12 ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ വനിത Ans : ഷൈനി വിൽസൺ 13 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ വനിത Ans : എം.ഡി.വത്സമ്മ 14 അർജുന അവാർഡ് നേടിയ ആദ്യ വനിത Ans : കെ.സി.ഏലമ്മ 15 രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത Ans : കെ.എം.ബീനാ മോൾ 16 മലയാള സിനിമയിലെ ആദ്യ നായിക Ans : പി കെ റോസി 17 ഉർവശി അവാർഡ് നേടിയ ആദ്യ വനിത ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...