41 ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?
Ans : കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)
42 അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം?
Ans : സോഡിയം പെറോക്‌സൈഡ്
43 കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
Ans : ലൈസോസൈം
44 ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ് എത്ര?
Ans : 1.5 വോൾട്ട്
45 ബോക് സൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : അലുമിനിയം
46 1 ഒരു കിലോ സ്വർണ്ണം എത്ര പവൻ?
Ans : 125 പവൻ
47 ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : പരുത്തി
48 ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം?
Ans : അനുരണനം (Reverberation)
49 സിർക്കോണിയം കണ്ടു പിടിച്ചത്?
Ans : മാർട്ടിൻ ക്ലാപ്രോത്ത്
50 മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?
Ans : 46
51 രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?
Ans : പ്ളേറ്റ്‌ലറ്റുകൾ
52 ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?
Ans : മോർഫോളജി
53 സ്വർണത്തിന്‍റെ പ്രതികം?
Ans : Au
54 വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?
Ans : സോഡിയം
55 ഡ്രൈയിംങ് ഏജൻറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
Ans : അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ്
56 പൊളോണിയം കണ്ടു പിടിച്ചത്?
Ans : മേരി ക്യൂറി;പിയറി ക്യൂറി
57 പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?
Ans : തക്കാളി
58 ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി
59 ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?
Ans : പച്ച ഇരുമ്പ്
60 ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്?
Ans : സീറ്റേൻ നമ്പർ
Comments
Post a Comment