Skip to main content

WORLD


    41 ഏറ്റവും വലിയ എംബസ്സി?

    (A) യു എസ് എംബസ്സി
    (B) ബാഗ്ദാദ്

    Ans :()
    42 ഏറ്റവും വലിയ വിമാനത്താവളം?

    (A) കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം
    (B) ദമാം
    (C) സൗദി അറേബ്യ

    Ans :()
    43 ഏറ്റവും വലിയ പാസഞ്ചർ വിമാനം ?

    Ans : എയർബസ് A 380
    44 ഏറ്റവും വലിയ എയർലൈൻ?

    Ans : ഡെൽറ്റാ എയർലൈൻസ് യു. എസ്.എ
    45 ഏറ്റവും വലിയ തുറമുഖം?

    Ans : ഷാങ്ഹായി (ചൈന)
    46 ഏറ്റവും വലിയ ലൈബ്രറി?

    Ans : യു എസ് ലൈബ്രറി ഓഫ് കോൺഗ്രസ് വാഷിങ്ങ്ടൺ
    47 ഏറ്റവും വലിയ കൊട്ടാരം?

    Ans : ഇംപീരിയൽ പാലസ് ബീജിംഗ്
    48 ഏറ്റവും വലിയ അണക്കെട്ട്?

    Ans : ത്രീഗോർ ജസ് അണക്കെട്ട് ചൈന
    49 ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?

    Ans : ഗ്രാന്റ് സെൻട്രൽ ടെർമിനൽ ന്യൂയോർക്ക്
    50 ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?

    Ans : ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി
    51 ഏറ്റവും വലിയവജ്രം?

    Ans : കുളളിനാൻ
    52 ഏറ്റവും വലിയ സ്റ്റേഡിയം?

    (A) സ്ട്രാഹോവ്
    (B) ചെക്ക് റിപ്പബ്ലിക്ക്

    Ans :()
    53 ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

    Ans : മെൽബൺ ഓസ്ട്രേലിയ
    54 ഏറ്റവും വലിയഫുട്ബോൾ സ്റ്റേഡിയം?

    (A) മാരക്കാനാ സ്റ്റേഡിയം
    (B) ബ്രസീൽ

    Ans :()
    55 ഏറ്റവും വലിയ ബാങ്ക്?

    (A) ലോകബാങ്ക്
    (B) വാഷിങ്ടൺ

    Ans :()
    56 ഏറ്റവും വലിയ ഉരഗം?

    Ans : മുതല
    57 ഏറ്റവും വലിയ പല്ലി?

    Ans : കൊമോഡോ ഡ്രാഗൺ
    58 ഏറ്റവും വലിയ മുട്ട?

    Ans : ഒട്ടകപക്ഷിയുടെ മുട്ട
    59 ഏറ്റവും വലിയ പൂവ്?

    Ans : റഫ്ളേഷ്യ
    60 ഏറ്റവും വലിയ വജ്രഖനി?

    Ans : കിംബർലി ദക്ഷിണാഫ്രിക്ക

Comments

Popular posts from this blog

PSC NOTES 59 മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ

മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ - Famous autobiographies in Malayalam മലയാളത്തിലെ പ്രശസ്തമായ ആത്മകഥകൾ 1.ഓർമ്മയുടെ അറകൾ - വൈക്കം മുഹമ്മദ് ബഷീർ 2.ഓർമ്മയുടെ ഓളങ്ങളിൽ -ജി .ശങ്കര കുറുപ്പ്‌ 3.എന്റെ വക്കീൽ ജീവിതം -തകഴി ശിവശങ്കര പിള്ള 4.കവിയുടെ കാല്പാടുകൾ -പി.കുഞ്ഞിരാമൻ നായർ 5.എതിർപ്പ് -കേശവദേവ് 6.അരങ്ങു കാണാത്ത നടൻ -തിക്കോടിയൻ 7.സർവിസ് സ്റ്റോറി -മലയാറ്റൂർ 8.മാനസാ സ്മരാമി - ഗുപ്തൻ നായർ 9.ആത്മകഥക്കു ഒരു ആമുഖം -ലളിതാംബിക അന്തർജനം 10.കണ്ണീരും കിനാവും -വി ടി .ഭട്ടതിരിപ്പാട് 11.ഒളിവിലെ ഓർമ്മകൾ -തോപ്പിൽ ഭാസി 12.എന്റെ വഴിയമ്പലങ്ങൾ -സ്.കെ .പൊറ്റക്കാട് 13.തുടിക്കുന്ന താളുകൾ -ചങ്ങമ്പുഴ കൃഷ്ണപിള്ള 14.കാവ്യലോക സ്മരണകൾ -വൈലോപ്പിള്ളി ശ്രീധര മേനോൻ 15.കർമ്മഗതി - എം കെ .സാനു 16.എന്റെ കഥ - മാധവികുട്ടി 17.എന്റെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള 18.ജീവിതപ്പാത -ചെറുകാട് 19.കൊഴിഞ്ഞ ഇലകൾ -ജോസഫ് മുണ്ടശ്ശേരി 20.കഴിഞ്ഞ കാലം -കെ .പി കേശവ മേനോൻ 21.എന്നിലൂടെ -കുഞ്ഞുണ്ണി മാഷ് 22.ജീവിത സമരം -സി .കേശവൻ 23.എന്റെ ജീവിത സ്മരണകൾ -മന്നത്തു പത്മനാഭൻ 24.എന്റെ ജീവിത കഥ -എ.കെ .ഗോപാലൻ 25.സ്മൃതി ദർപ്പണം -എം.പി.മന്മഥൻ 26.ഞാൻ -എ...

PSC NOTES 37 സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍     1 റീജണൽ ക്യാൻസർ സെന്റർ     Ans : തിരുവനന്തപുരം     2 ഹിന്ദുസ്ഥാൻ ലാറ്റക്സ്     Ans : തിരുവനന്തപുരം     3 കേരളാ പോലീസ്     Ans : തിരുവനന്തപുരം     4 കേരളാ പോലീസ് ട്രെയിനിംഗ് കോളേജ്     Ans : തിരുവനന്തപുരം     5 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )     Ans : തിരുവനന്തപുരം     6 സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്     Ans : തിരുവനന്തപുരം     7 വൈലോപ്പിള്ളി സംസ്കൃതി ഭവൻ     Ans : തിരുവനന്തപുരം     8 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ     Ans : തിരുവനന്തപുരം     9 കേരള ക്രിക്കറ്റ് അസോസിയേഷൻ     Ans : തിരുവനന്തപുരം     10 ദക്ഷിണ നാവിക സേന     Ans : തിരുവനന്തപുരം     11 വിക്രം സാരാഭായി സ്പേസ് സെന്റർ     Ans : തുമ്പ (തിരുവനന്തപുരം )     12 ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന...

PSC Notes 11 GK

    451 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?     Ans : സർദാർ വല്ലഭായ് പട്ടേൽ     452 മലയാളത്തിലെ സ്‌പെൻസർ?     Ans : നിരണത്ത് രാമപണിക്കര്‍     453 ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?     Ans : റെഫ്ളേഷ്യ     454 സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?     Ans : ആർട്ടിക്കിൾ 360     455 ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ?     Ans : എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ)     456 പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?     Ans : ബുധൻ (Mercury)     457 വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?     Ans : ബെൽജിയം     458 കെനിയയുടെ നാണയം?     Ans : കെനിയൻഷില്ലിംഗ്     459 പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?     Ans : ഗാന്ധിജി     460 സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?     Ans : ഫാത്തോ മീറ്റർ (Fathometer ) ...