1 ഇന്ത്യ സ്വതന്ത്രമായത്?
Ans : 1947 ആഗസ്റ്റ് 15
2 ഇന്ത്യ റിപ്പബ്ലിക് ആയത്?
Ans : 1950 ജനുവരി 26
3 ഇന്ത്യയുടെ തലസ്ഥാനം?
Ans : ന്യൂഡൽഹി
4 ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?
Ans : 1950 ജനുവരി 24
5 ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?
Ans : 1950 ജനുവരി 24
6 ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?
Ans : 1950 ജനുവരി 26
7 ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്?
Ans : 1957 മാർച്ച് 22
8 ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?
Ans : 1963
9 ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?
Ans : 1972
10 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം?
Ans : സിംഹം
11 ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?
Ans : ഗുജറാത്ത്
12 ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?
Ans : 2008
13 ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?
Ans : 2010
14 ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?
Ans : 2009
15 രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?
Ans : 2010 ജൂലൈ 15
16 ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?
Ans : 3287263 ച.കി.മി
17 ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?
Ans : 2.42%
18 ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?
Ans : 17.50%
19 ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 7
20 ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?
Ans : അന്ധ്രാ പ്രദേശ് (1953)
21 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
Ans : രാജസ്ഥാൻ
22 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
Ans : ഗോവ
23 സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ?
Ans : സെല്ലുലാർ ജയിൽ (ആൻഡമാൻ)
24 സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : രാജസ്ഥാൻ
25 രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?
Ans : ഉദയ്പൂർ
26 രബീന്ദ്രനാഥ ടാഗോറിന്‍റെ വീട്ടു പേര്?
Ans : ജൊറാസെങ്കോ ഭവൻ
27 രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : കർണാടക
28 മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം?
Ans : 1973
29 ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Ans : ത്രിപുര
30 പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം?
Ans : പിന്റോ കലാപം
31 പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം?
Ans : ചന്ദ്രനഗർ
32 ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്?
Ans : രബീന്ദ്രനാഥ ടാഗോർ
33 തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?
Ans : സി. രാജഗോപാലാചാരി
34 ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്?
Ans : മുംബൈ
35 ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
Ans : അരുണാചൽ പ്രദേശ് (17/km)
36 ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : മധ്യപ്രദേശ്
37 ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
Ans : മണ്ഡോവി നദി
38 കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?
Ans : ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
39 ഔറംഗബാദിന്‍റെ പുതിയ പേര്?
Ans : സാംബാജി നഗർ
40 ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?
Ans : ബീഹാർ (61.8%)

41 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : മഹാരാഷ്ട്ര
42 ഇന്ത്യ സ്വതന്ത്രമായത്?
Ans : 1945 ആഗസ്റ്റ് 15
43 ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?
Ans : സുഭാഷ് ചന്ദ്ര ബോസ്
44 അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പടുന്നത്?
Ans : ദിഹാങ്
45 ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ആന്ധ്രാപ്രദേശ്
46 ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
Ans : ഇൻഡോർ
47 ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?
Ans : നാഗാലാന്റ്
48 ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്‍റെ ജന്മദേശം?
Ans : ഉത്തർപ്രദേശ്
49 ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : തമിഴ്നാട് (കാവേരി നദി)
50 ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത്?
Ans : ഡൽഹി
51 ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ഉത്തരാഖണ്ഡ്
52 ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന?
Ans : KKGSS- കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം
53 ഹൂട്ടി സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : കർണാടക
54 ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?
Ans : രവീന്ദ്ര സേതു ഹൗറ പാലം)
55 ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം?
Ans : ഗുഡ്ഗാവ് (ഹരിയാന)
56 ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ഡാർജിലിംഗ്
57 ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്‍റെ ആസ്ഥാനം?
Ans : ബംഗലരു
58 ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : പഞ്ചിമബംഗാൾ
59 ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ജാർഖണ്ഡ്
60 ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ജമ്മു-കാശ്മീർ
61 ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?
Ans : ത്സരോക
62 ഹവാമഹലിന്‍റെ ശില്പി?
Ans : ലാൽ ചന്ദ് ഉസ്താദ്
63 ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്?
Ans : അമൃതസറിലെ സുവർണ്ണ ക്ഷേത്രം
64 ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
Ans : കപിൽദേവ്
65 ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ഉത്തരാഖണ്ഡ്
66 ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?
Ans : ചിൽക്ക (ഒഡീഷ)
67 സോളാർ സിറ്റി എന്നറിയപ്പെടുന്നത്?
Ans : അമൃതസർ
68 സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
Ans : ഗുജറാത്ത്
69 സോക്കർ എന്നറിയപ്പെടുന്ന കളി?
Ans : ഫുട്ബോൾ
70 സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം?
Ans : സോണി പേട്ട്
71 സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത്?
Ans : മൊറാർജി ദേശായി (1979 ഫെബ്രുവരി 11)
72 സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?
Ans : പോർട്ട് ബ്ലെയർ
73 സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചത്?
Ans : 1906 മാർച്ച് 10
74 സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്?
Ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
75 സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ചെന്നൈ
76 സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
Ans : കട്ടക്
77 സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ധൻബാദ്(ജാർഖണ്ഡ്)
78 സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : റൂർക്കി
79 സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂ . ട്ട് സ്ഥിതി ചെയ്യുന്നത്?
Ans : മൈസൂരു
80 സെൻട്രൽ ട്രൈബൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : റാഞ്ചി(ജാർഖണ്ഡ്)
81 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് അരോമാറ്റിക് പ്ലാന്റിന്‍റെ ആസ്ഥാനം?
Ans : ലഖ്നൗ
82 സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത്?
Ans : ഹോഷംഗാബാദ്
83 സൂറത്തിന്‍റെ പഴയ പേര്?
Ans : സൂര്യാ പൂർ
84 സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം?
Ans : ജോധ്പൂർ
85 സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
Ans : അജ്മീർ
86 സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?
Ans : അമൃതസർ
87 സുവർണ്ണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1986 ൽ നടത്തിയ സൈനിക നടപടി?
Ans : ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ
88 സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്‍റെ പേര്?
Ans : സരോവർ
89 സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : പഞ്ചിമബംഗാൾ
90 സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?
Ans : മസൂറി
91 സുഖ്ന കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്?
Ans : ചണ്ഡിഗഢ്
92 സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : അരുണാചൽ പ്രദേശ്
93 സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?
Ans : മസൂറി (ഉത്തരാഖണ്ഡ്)
94 സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
Ans : നൂബ്രാ നദി
95 സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം?
Ans : ജമ്മു-കാശ്മീർ
96 സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം?
Ans : പഞ്ചാബ്
97 സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം?
Ans : പാറ്റ്ന
98 സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്?
Ans : ഹരിയാന
99 സിക്കീമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
Ans : ടീസ്റ്റ
100 സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
Ans : ഒഡീഷ
101 സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്?
Ans : വൈസ് റീഗെൽ ലോഡ്ജ്
102 സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
Ans : രബീന്ദ്രനാഥ ടാഗോർ (1913; കൃതി : ഗീതാഞ്ജലി)
103 സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
Ans : ജയ്പൂർ
104 സാവർ സിങ്ക് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : രാജസ്ഥാൻ
105 സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ്?
Ans : അസം
106 സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : മധ്യപ്രദേശ്
107 സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : ആൻഡമാൻ
108 സാഞ്ചി സ്തൂ ഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : മധ്യപ്രദേശ്
109 സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : മധ്യപ്രദേശ്
110 സാക്കർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്?
Ans : ചണ്ഡിഗഢ്
111 സഷണൽ ഡയറി ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?
Ans : ആനന്ദ് (ഗുജറാത്ത്; സ്ഥാപിച്ചത്: 1946)
112 സ്വീഡിഷ് ഗവൺമെന്റിന്‍റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?
Ans : ലോക് ജുംബിഷ്
113 സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്?
Ans : ചെന്നൈ
114 സ്വാമി വിവേകാനന്ദന്‍റെ ജന്മദിനം?
Ans : 1863 ജനുവരി 12 (കൊൽക്കത്തയിൽ)
115 സ്വാമി വിവേകാനന്ദന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്?
Ans : വിവേക് എക്സ്പ്രസ്
116 സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം?
Ans : 1893
117 സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനം?
Ans : ജമ്മു-കാശ്മീർ
118 സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ഗോവ
119 സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ജമ്മു-കാശ്മീർ
120 സർദാർ സരോവർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
Ans : നർമ്മദ നദി (ഗുജറാത്ത്)

Comments
Post a Comment